സർക്കാരിന് യുവജന അനുകൂല നിലപാടെന്ന് ഡിവൈഎഫ്ഐ

സർക്കാരിന് യുവജന അനുകൂല നിലപാടെന്ന് ഡിവൈഎഫ്ഐ. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം തിരുത്തിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം മരവിപ്പിച്ച സർക്കാർ നിലപാടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐയുടെ ആവശ്യം സർക്കാർ അനുഭാവ പൂർവം പരിഗണിച്ചു. 2013ലും 2022ലും യൂത്ത് കോൺഗ്രസിന് വിരുദ്ധ നിലപാട്. പങ്കാളിത്ത പെൻഷനെ അനുകൂലിച്ചവരാണ് ഇന്ന് സമരം ചെയ്യുന്നത്. ഡിവൈഎഫ്‌ഐക്ക് അന്നും ഇന്നും ഒരേ നിലപാടാണ്. സേവന … Continue reading സർക്കാരിന് യുവജന അനുകൂല നിലപാടെന്ന് ഡിവൈഎഫ്ഐ