സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; കെഎസ്‌യു നേതാവിനെതിരെ കേസ്
കെഎസ്‌യു നേതാവിനെതിരെ ബലാത്സംഗ കേസ്. തിരുവനന്തപുരം ലോ അക്കാദമിയിലെ കെഎസ്‌യു ഭാരവാഹിക്കെതിരെയാണ് കേസ്. കെഎസ്‌യു യൂണിറ്റ് ഭാരവാഹി ആഷിക്ക് മുഹമ്മദാണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. കെഎസ്‌യു പ്രവർത്തകയായ വിദ്യാർത്ഥിയാണ് പേരൂർക്കട പോലീസിൽ ആഷിക്കിനെതിരെ പരാതി നൽകിയത്. മാന്നാർ സ്വദേശിയാണ് ആഷിക്ക് മുഹമ്മദ്. 2022 ജൂൺ 14 -)0 തീയതി 9.30 ന് അടിയന്തര മീറ്റിങ്ങിൽ പങ്കെടുക്കാൻ വഴയിലയിലെ വീട്ടിലേക്ക് ക്ഷണിച്ച ആഷിക്ക് അവിടെ വച്ച് വസ്ത്രങ്ങൾ വലിച്ചുകീറി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി സെപ്റ്റംബർ … Continue reading സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; കെഎസ്‌യു നേതാവിനെതിരെ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed