വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ
തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ആന്ധ്രയിൽനിന്നു നേരിട്ട് അരി അടക്കമുള്ള 6 പലവ്യഞ്ജനങ്ങൾ എത്തിക്കും. ആന്ധപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി കെ.വി.നാഗേശ്വര റാവുവും മന്ത്രി ജി.ആർ.അനിലും നടത്തിയ ചർച്ചയിലാണ് തീരുമാനം. ക്രമാതീതമായി വില വർധിച്ച ജയ അരി, വറ്റൽ മുളക്, പിരിയൻ മുളക്, കടല, വൻപയർ, മല്ലി എന്നീ ഉത്‌പന്നങ്ങളാണ് എത്തിക്കുക. സീസണിൽ സംഭരിക്കാവുന്ന ചില ഉത്‌പന്നങ്ങൾ ഡിസംബറോടെ കേരളത്തിൽ എത്തിക്കാൻ സാധിക്കുമെന്നാണു കരുതുന്നതെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഇത്തരം ഉത്‌പന്നങ്ങൾ ആന്ധ്രയിലെ കർഷകരിൽ നിന്ന് … Continue reading വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed