ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നു; ഗ്രീഷ്മ കുറ്റം സമ്മതിച്ചു

പാറശ്ശാലയിലെ ഷാരോൺ രാജിൻ്റെ ദുരൂഹ മരണത്തിൽ വഴിത്തിരിവ്. ഷാരോൺ രാജിനെ കൊന്നതാണെന്ന് വനിതാ സൃഹൃത്ത് അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് സുഹൃത്തായ ഗ്രീഷ്മയുടെ മൊഴി. അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ്‌ ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. റൂറൽ എസ്പി ഡി ശിൽപയുടെ നേതൃത്വത്തിലാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. രാവിലെ പത്തുമണിയോടെയാണ് ഗ്രീഷ്മയും കുടുംബവും എസ് പി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. ഗ്രീഷ്മയുടെ വീട്ടിൽ … Continue reading ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നു; ഗ്രീഷ്മ കുറ്റം സമ്മതിച്ചു