ഗവർണറെ പിന്തുണച്ച് ആന്റോ ആന്റണി എംപി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എം പി. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ വത്ക്കരിച്ചു. ഇക്കാര്യത്തിൽ ഗവർണർ സ്വീകരിച്ച നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും ആന്റോ ആന്റണി പറഞ്ഞു. ലോക മലയാളി ഫെഡറേഷൻ്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അന്റോ ആന്റണി. ഗവർണറുടെ സാന്നിധ്യത്തിലാണ് ആന്റോ ആന്റണിയുടെ പ്രസ്താവന. ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേയ്ക്ക് പോകേണ്ടി വരുന്നു. എല്ലാ മേഖലയിലെയും രാഷ്ട്രീയവത്ക്കരണം വികസനത്തെ ബാധിച്ചു. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം ജനങ്ങളെ ബാധിക്കുന്നില്ല എന്നും ആന്റോ ആന്റണി … Continue reading ഗവർണറെ പിന്തുണച്ച് ആന്റോ ആന്റണി എംപി