എൽദോസ് കുന്നപ്പിള്ളി യുവതിയെ കോവളത്തെത്തിച്ച കാർ കസ്റ്റഡിയിലെടുത്തു

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എ യുവതിയെ കോവളത്തെത്തിച്ച കാർ കസ്റ്റഡിയിലെടുത്തു. എൽദോസിൻ്റെ സുഹൃത്ത് ജിഷ്ണുവിൻ്റെ കാറാണ് ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിഷ്ണുവിന് നോട്ടീസ് നൽകിയാണ് കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. യുവതിയുടെ വാടകവീട്ടിൽ വരാൻ എൽദോസ് കുന്നപ്പിള്ളി സ്ഥിരമായി ഉപയോഗിക്കുന്നത് സുഹൃത്ത് ജിഷ്ണുവിൻ്റെ കാറാണ്. ഈ കാറിലാണ് പരാതിയിൽ പറയുന്ന ദിവസം യുവതിയെ കോവളത്ത് എത്തിച്ചതും ആക്രമിച്ചതുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം എൽദോസ് കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി … Continue reading എൽദോസ് കുന്നപ്പിള്ളി യുവതിയെ കോവളത്തെത്തിച്ച കാർ കസ്റ്റഡിയിലെടുത്തു