ഗവർണർ പ്രീതി പ്രയോഗിക്കേണ്ടത് തൻ്റെ മാനസിക തൃപ്തിയനുസരിച്ചല്ല ഭരണഘടനാപരമായ പ്രീതിയനുസരിച്ചാണെന്ന് സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.ടി തോമസ്. ഗവർണറുടെ കേരളത്തിലെ സംഭവവികാസങ്ങൾ കാണിക്കുന്നത് മാനസിക പ്രീതിയാണ്, ഭരണഘടനാപരമായ പ്രീതിയല്ല ഗവർണർ പ്രയോഗിച്ചതെന്നാണ് ജസ്റ്റിസ് കെ ടി തോമസ് ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കെ.ടി തോമസിൻ്റെ വാക്കുകൾ ഗവർണർ പ്രീതി പ്രയോഗിക്കേണ്ടത് തൻ്റെ മാനസിക തൃപ്തിയനുസരിച്ചല്ല ഭരണ ഘടനാപരമായ പ്രീതിയനുസരിച്ചാണ്. കേരളത്തിലെ സംഭവവികാസങ്ങൾ കാണിക്കുന്നത് മാനസികപ്രീതിയാണ്, ഭരണഘടനാപരമായ പ്രീതിയല്ല ഗവർണർ പ്രയോഗിച്ചതെന്നാണ്. മന്ത്രിയെ നീക്കം … Continue reading ഗവര്‍ണര്‍ പ്രീതി പ്രയോഗിക്കേണ്ടത് തൻ്റെ മാനസിക തൃപ്തിയനുസരിച്ചല്ല, ഭരണ ഘടനാപരമായ പ്രീതിയനുസരിച്ചാണ്: ജസ്റ്റിസ് കെ ടി തോമസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed