200 ദിവസത്തിനുള്ളില്‍ 75000 സംരംഭങ്ങള്‍, ചരിത്രമെഴുതി വ്യവസായ വകുപ്പ്
സംസ്ഥാന സര്‍ക്കാരിൻ്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 200 ദിവസത്തിനുള്ളില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത് 75000 സംരംഭങ്ങള്‍. ഈ സംരംഭങ്ങളുടെ ഭാഗമായി 4694 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 165301 തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു. പുതിയ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ മുന്നില്‍ നില്‍ക്കുന്നത് മലപ്പുറം, എറണാകുളം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളാണ്. ഈ ജില്ലകളില്‍ ഓരോന്നിലും ഏഴായിരത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ അയ്യായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട്, … Continue reading 200 ദിവസത്തിനുള്ളില്‍ 75000 സംരംഭങ്ങള്‍, ചരിത്രമെഴുതി വ്യവസായ വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed