പിഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയിൽ

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയിൽ. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് റൗഫിനെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി എൻഐഎ സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിച്ചു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ റൗഫ് ഒളിവിൽ പോകുകയായിരുന്നു. കർണാടകയിലും തമിഴ്‌നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയായി കണക്കാക്കിയാണ് പോപ്പുലർ ഫ്രണ്ടിന് കേന്ദ്ര സർക്കാർ നിരോധനമേർപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ടിന് പുറമെ … Continue reading പിഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയിൽ