ഗവർണറെ പിന്തുണച്ച് കോൺഗ്രസ്, തള്ളി ലീഗ് ;യുഡിഎഫിൽ ഭിന്നത

സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയിൽ യുഡിഎഫിൽ ഭിന്നത. ഗവർണറുടെ നടപടിയെ കോൺഗ്രസ് പിന്തുണച്ചപ്പോൾ ലീഗ് നേതാക്കൾ ഗവർണർക്കെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തി. ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താക്കുറിപ്പിറക്കിയത്.  പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസലർമാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അപ്പോഴെല്ലാം സർക്കാരിന്‍റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നിരുന്നെന്നും സതീശൻ പറഞ്ഞു. അങ്ങനെ ചെയ്ത ഗവർണർ ഇപ്പോൾ … Continue reading ഗവർണറെ പിന്തുണച്ച് കോൺഗ്രസ്, തള്ളി ലീഗ് ;യുഡിഎഫിൽ ഭിന്നത