എൽദോസ് കുന്നപ്പിള്ളി ഞരമ്പുരോഗിയാണെന്ന് കെ മുരളീധരൻ

ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഞരമ്പ് രോഗിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടികളിലുമുണ്ട്. പാർട്ടി നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ എൽദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും. എൽദോസ് കുന്നപ്പിള്ളിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വി ഡി സതീശനും കെപിസിസി പ്രസിഡന്റും പറഞ്ഞിരുന്നത്. അതിനിടെ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് … Continue reading എൽദോസ് കുന്നപ്പിള്ളി ഞരമ്പുരോഗിയാണെന്ന് കെ മുരളീധരൻ