കെ എം ഷാജിക്ക് കുരുക്ക് മുറുകുന്നു; ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ഐടി വകുപ്പിനോട് വിജിലൻസ്
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്ക് കുരുക്ക് മുറുകുന്നു. ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ടി വകുപ്പിന് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. മുൻകാലങ്ങളിൽ കെ എം ഷാജി അടച്ച നികുതിയുടെ കണക്കും ഇപ്പോഴത്തെ കണക്കും താരതമ്യം ചെയ്ത ശേഷമാണ് വിജിലൻസിൻ്റെ നടപടി. കഴിഞ്ഞ ദിവസം ഷാജിയുടെ വീട്ടിൽനിന്ന് പിടികൂടിയ 47.65 ലക്ഷം രൂപ സർക്കാരിലേക്ക് കണ്ടുകെട്ടാൻ വിജിലൻസ് നടപടിയെടുത്തിരുന്നു. കണ്ണൂരിലെ വീട്ടിൽ നിന്ന് പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടാണ് ഷാജി … Continue reading കെ എം ഷാജിക്ക് കുരുക്ക് മുറുകുന്നു; ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ഐടി വകുപ്പിനോട് വിജിലൻസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed