മുൻ കെപിസിസി വൈസ്പ്രസിഡന്റ് സി കെ ശ്രീധരൻ കോൺഗ്രസ് വിട്ടേക്കും

കോൺഗ്രസ് വിടുമെന്ന സൂചനയുമായി കെപിസിസി മുൻ വൈസ്പ്രസിഡന്റ് സി കെ ശ്രീധരൻ. രാഷ്ട്രീയനിലപാട് അടുത്തദിവസം പറയുമെന്ന് സി കെ ശ്രീധരൻ പ്രതികരിച്ചു. ആറുപതിറ്റാണ്ടത്തെ അനുഭവത്തിൽ ചിലത് പറയാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സി കെ ശ്രീധരൻ്റെ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരിക്കെയാണ് പ്രതികരണം. . നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ നടന്ന പുനസംഘടനയിലാണ് കോൺഗ്രസ് നേതൃത്വം സികെ ശ്രീധരനെ തഴയുന്നത്. ഇതോടെ അദ്ദേഹം പാർട്ടി നേതൃത്വവുമായി അകന്നു. ഇതിനിടയിലാണ് ആ​ത്മ​ക​ഥ​യാ​യ ‘ജീ​വി​തം നി​യ​മം നി​ല​പാ​ടു​ക​ൾ’ എന്ന പുസ്തകം മുഖ്യമന്ത്രി … Continue reading മുൻ കെപിസിസി വൈസ്പ്രസിഡന്റ് സി കെ ശ്രീധരൻ കോൺഗ്രസ് വിട്ടേക്കും