മുസ്ലിം ലീഗിന് കനത്ത തിരിച്ചടി; വിമത യോഗത്തിൽ മുഈനലി തങ്ങൾ

മുസ്ലിം ലീഗ് നേതൃത്വത്തിന് കനത്ത തിരിച്ചടി. കോഴിക്കോട്ടെ മുസ്ലിം ലീഗ് വിമത യോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങൾ. ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ എന്ന പേരിലാണ് യോഗം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഹംസയുടെ നേതൃത്വത്തിലാണ് വിമത യോഗം. ലീഗ് ജില്ലാ ഭാരവാഹികളും മുൻ എംഎസ്എഫ് നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നു. ഈ യോഗത്തിൽ ലീഗ് നേതാക്കൾ പങ്കെടുക്കുന്നതിനെതിരെ നേതൃത്വം വിലർക്കേർപ്പെടുത്തിയിരുന്നു. അത് വകവെക്കാതെയാണ് നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നത്. തുടർന്ന് … Continue reading മുസ്ലിം ലീഗിന് കനത്ത തിരിച്ചടി; വിമത യോഗത്തിൽ മുഈനലി തങ്ങൾ