അട്ടപ്പാടിയിലെ അനധികൃത വീട് നിര്‍മ്മാണം; എച്ച്ആര്‍ഡിഎസിന് വീണ്ടും നോട്ടീസ്

ആർഎസ്എസ് എൻജിഒ എച്ച്ആർഡിഎസിന് വീണ്ടും നോട്ടീസ്. ഒറ്റപ്പാലം സബ് കളക്ടറാണ് വീണ്ടും നോട്ടീസ് അയച്ചത്. അട്ടപ്പാടിയിലെ എച്ച്ആർഡിഎസിൻ്റെ അനധികൃത വീട് നിർമ്മാണം നിർത്തിവെച്ചത് രേഖ മൂലം അറിയിച്ചില്ലെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്.ഗുണനിലവാരം ഇല്ലാത്ത ഇത്തരം വീടുകളിൽ താമസിക്കുന്നത് ആദിവാസികളുടെ ജീവന് തന്നെ ഭീഷണിയായതിനാലാണ് നടപടി. ഇനി എച്ച് ആർ ഡി എസ് അട്ടപ്പാടിയിൽ വീടുകൾ നിർമിക്കരുതെന്ന് സെപ്റ്റംബർ 30ന് അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ഉത്തരവിറക്കിയിരുന്നു. രണ്ട് ദിവസത്തിനകം വീട് നിർമാണം നിർത്തിയതായി രേഖാമൂലം … Continue reading അട്ടപ്പാടിയിലെ അനധികൃത വീട് നിര്‍മ്മാണം; എച്ച്ആര്‍ഡിഎസിന് വീണ്ടും നോട്ടീസ്