ഹിന്ദി അടിച്ചേൽപ്പിക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തിരമായി പിന്മാറണം; സിപിഐ എം
രാജ്യത്തിൻ്റെ ഐക്യത്തെ തന്നെ ദുർബലപ്പെടുത്തുന്നതിന് ഇടയാക്കുന്ന ഹിന്ദി അടിച്ചേൽപ്പിക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തിരമായി പിന്മാറേണ്ടതുണ്ട്. സംഘപരിവാറിൻ്റെ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന ആശയം നടപ്പിലാക്കാനുള്ള പരിശ്രമം രാജ്യത്തെ ഭാഷാ യുദ്ധത്തിലേക്ക് നയിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുക. കേന്ദ്ര സർക്കാരിൽ തൊഴിൽ നേടുന്നതിനും, വിദ്യാഭ്യാസം നേടുന്നതിനും ഹിന്ദി പ്രാവിണ്യം നിർബന്ധിതമാക്കുന്നത് യുവജനങ്ങൾക്കിടയിൽ കനത്ത ആശങ്ക രൂപപ്പെടുന്നതാണ്. രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള നയം സ്വീകരിച്ചില്ലെങ്കിൽ ദേശീയ ഐക്യത്തെ തന്നെ ബാധിക്കുമെന്ന അനുഭവം നമ്മുടെ അയൽ രാജ്യങ്ങളായ ശ്രീലങ്കയും, ബംഗ്ലാദേശും … Continue reading ഹിന്ദി അടിച്ചേൽപ്പിക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തിരമായി പിന്മാറണം; സിപിഐ എം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed