സംരംഭക വർഷം പദ്ധതി; 6 മാസം കൊണ്ട് 4256 കോടിയുടെ നിക്ഷേപവും ഒന്നര ലക്ഷത്തോളം പേർക്ക് തൊഴിലും
രണ്ടാം പിണറായി വിജയൻ സർക്കാർ ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ സംസ്ഥാനത്ത് ആറ് മാസം കൊണ്ട് സാധ്യമായത് 4256 കോടി രൂപയുടെ നിക്ഷേപം. ഇതുവരെ ഒന്നര ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകിയ പദ്ധതിയിലൂടെ 180 ദിവസങ്ങൾക്കുള്ളിൽ 68000 സംരംഭങ്ങളാണ് ആരംഭിച്ചത്. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആരംഭിച്ച സംരംഭക വർഷം പദ്ധതി പ്രതീക്ഷിച്ചതിലും മികച്ച നേട്ടം കൈവരിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവും പ്രതികരിച്ചു. ആറ് മാസം കൊണ്ട് 4256 … Continue reading സംരംഭക വർഷം പദ്ധതി; 6 മാസം കൊണ്ട് 4256 കോടിയുടെ നിക്ഷേപവും ഒന്നര ലക്ഷത്തോളം പേർക്ക് തൊഴിലും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed