കെ എം ഷാജിയുടെ അനധികൃത പണം കണ്ടുകെട്ടും
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്ക് തിരിച്ചടി. ഷാജിയുടെ വീട്ടിൽനിന്ന് പിടികൂടിയ 47.65 ലക്ഷം രൂപ സർക്കാരിലേക്ക് വിജിലൻസ് കണ്ടുകെട്ടും. വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജിയിൽ വിജിലൻസ് എതിർ സത്യവാങ്മൂലം നൽകി. ഹർജി പരിഗണിച്ച വിജിലൻസ് കോടതി കേസ് വ്യാഴാഴ്‌ചത്തേക്ക് മാറ്റി. കണ്ടെടുത്ത 47 ലക്ഷത്തിന് കൃത്യമായ രേഖ സമർപ്പിക്കാൻ ഷാജിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വിജിലൻസ് വാദം. കണ്ണൂരിലെ വീട്ടിൽ നിന്ന് പിടികൂടിയ 47 ലക്ഷം രൂപ … Continue reading കെ എം ഷാജിയുടെ അനധികൃത പണം കണ്ടുകെട്ടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed