എംഎൽക്കെതിരെ മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ശാരീരിക പീഡന പരാതിയിൽ, മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു. മൊഴി നൽകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളം പോലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാൻ എത്തിയത്. രാവിലെ 11.30ഓടെയാണ് യുവതി സ്റ്റേഷനിൽ എത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎക്കെതിരെ കേസെടുക്കാനാണ് സാധ്യത. സെപ്റ്റംബർ 14ന് കോവളം യാത്രയ്ക്കിടെ എം എൽ എ തന്നെ മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഗസ്റ്റ് ഹൗസിൽ റൂം എടുത്ത് … Continue reading എംഎൽക്കെതിരെ മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു