എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ശാരീരിക പീഡന പരാതിയിൽ പോലീസ് കേസെടുത്തു. ലൈംഗികാതിക്രമം, പരുക്കേൽപ്പിക്കൽ, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. IPC 354 , 322 തുടങ്ങിയ വകുപ്പുകൾ എംഎൽഎക്കെതിരെ ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ എംഎൽഎയുടെ ഫോൺ സ്വിച്ച് ഓഫിലാണ്. വൈകാതെ എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.  ഇന്ന് രാവിലെ 11.30ഓടെ കോവളം പോലീസ് സ്റ്റേഷനിൽ എത്തിയ പരാതിക്കാരി എംഎൽഎക്കെതിരെ മൊഴി നൽകിയിരുന്നു. തുടർന്നാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തത്. എംഎൽഎക്കെതിരെ ആലുവാ സ്വദേശിനി … Continue reading എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു