വടക്കാഞ്ചേരി വാഹനാപകടം; ബസ് ഡ്രൈവർ പിടിയിൽ

വടക്കാഞ്ചേരി വാഹനാപകട കേസിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പത്രോസ് പോലീസ് പിടിയിൽ. തിരുവനന്തപുരത്തേയ്ക്ക് രക്ഷപ്പെടുന്നതിന് ഇടയിലാണ് ജോമോൻ പിടിയിലായത്. സുഹൃത്തുകൊൾക്കൊപ്പം ജോമോൻ തിരുവനന്തപുരത്തേക്ക് കടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് ജോമോനെ പിന്തുടരുന്നുണ്ടായിരുന്നു. ഇയാൾ പോലീസിൻ്റെ കണ്ണ് വെട്ടിച്ച് രക്ഷപെടുന്നതിനിടയിൽ വടക്കാഞ്ചേരി പോലീസ് ചവറ പോലീസിന് വിവരം കൈമാറിയതോടെയാണ് ജോമോൻ വലയിലായത്. ദേശീയ പാതയിൽ ശങ്കരമംഗലത്ത് വെച്ച് സാഹസികമായാണ് ജോമോനെ പോലീസ് സംഘം പിടികൂടിയത്. ജോമോനെ രക്ഷപെടാൻ സഹായിച്ച രണ്ട് സുഹൃത്തുക്കളും പോലീസ് … Continue reading വടക്കാഞ്ചേരി വാഹനാപകടം; ബസ് ഡ്രൈവർ പിടിയിൽ