വടക്കാഞ്ചേരി വാഹനാപകടത്തിൽ ദുഃഖമറിയിച്ച് മുഖ്യമന്ത്രി; അപകടകാരണം അന്വേഷിക്കും

വടക്കാഞ്ചേരിയിൽ കെഎസ്ആർഐടിസി ബസിന് പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. വിദേശത്തുള്ള മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെയാണ് അനുശോചനം അറിയിച്ചത്. വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണ്. ഒൻപത് മരണം ഉണ്ടായി എന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. സ്‌കൂളിൽ നിന്നും വിനോദ യാത്രയ്ക്ക് പോയ കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൻ്റെ കാരണം അന്വേഷിക്കും. റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ആകെ … Continue reading വടക്കാഞ്ചേരി വാഹനാപകടത്തിൽ ദുഃഖമറിയിച്ച് മുഖ്യമന്ത്രി; അപകടകാരണം അന്വേഷിക്കും