പിഎഫ്ഐ ഹർത്താൽ; കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ കേസിൽ റിയാലിറ്റി ഷോ താരം പിടിയിൽ

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞ കേസിൽ റിയാലിറ്റി ഷോ താരം പിടിയിൽ. പോപ്പുലർഫ്രണ്ട് പ്രവർത്തകനായ കൊല്ലം കാര്യറ ആലുവിള വീട്ടിൽ ബാസിത് ആൽവിയാണ് അറസ്റ്റിലായത്. ഫ്ലവേഴ്‌സ് ചാനലിലെ ഒരു നിമിഷം എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ആളാണ് ബാസിത്. പോപ്പുലർ ഫ്രണ്ട് കൊല്ലം ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ബാസിത് അൽവിയാണ്, പുനലൂർ മാവിളയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി. വിതുര കെഎസ്ആർടിസി ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിനുനേരെയാണ് ഇയാൾ … Continue reading പിഎഫ്ഐ ഹർത്താൽ; കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ കേസിൽ റിയാലിറ്റി ഷോ താരം പിടിയിൽ