പീഡന പരാതി ഒതുക്കി തീർക്കാൻ മഹിളാ നേതാവിന് ഡിസിസി അംഗത്തിൻ്റെ ഭീഷണി

പീഡന പരാതി ഒതുക്കാൻ മഹിളാ നേതാവിന് ഡിസിസി അംഗത്തിൻ്റെ ഭീഷണി. തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവാണ് മഹിളാ നേതാവിനെ ഭീഷണിപ്പെടുത്തിയത്. മഹിളാ നേതാവിനെ മധു ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. തനിക്കെതിരെ പാർട്ടിക്കോ പോലീസിനോ പരാതി നൽകിയാൽ താൻ ജീവിച്ചിരിക്കില്ലെന്നായിരുന്നു വെട്ടമുക്ക് മധുവിൻ്റെ ഭീഷണി. തനിക്കെതിരെ പരാതി നൽകുന്നതിന് മുൻപ് ഒരു റീത്തുകൂടി കരുതിവെയ്ക്കണം. പരാതി നൽകിയാൽ തൻ്റെ ശവശരീരം കാണേണ്ടി വരും എന്ന് തുടങ്ങി തൻ്റെ മരണത്തിൻ്റെ ഉത്തരവാദിത്വം യുവതിക്കായിരിക്കും എന്ന രീതിയിലിരുന്നു മധുവിൻ്റെ … Continue reading പീഡന പരാതി ഒതുക്കി തീർക്കാൻ മഹിളാ നേതാവിന് ഡിസിസി അംഗത്തിൻ്റെ ഭീഷണി