പയ്യന്നൂർ: കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം കേരളാ രാഷ്ട്രീയത്തിലെ തീരാനഷ്ടമാവുകയാണ്. തലശ്ശേരിയുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ ജനപ്രവാഹമാണ് മലബാറിലേയ്ക്ക്. ഇന്ന് കണ്ണൂരുകാരുടെ മാത്രമല്ല, കേരളത്തിൻ്റെ നാനാഭാഗങ്ങളും കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവ് നെഞ്ചിൽ കുടിയിരിക്കുകയാണ്. ഈ വേളയിൽ തങ്ങളുടെ ജീവിതത്തിൽ നല്ല നിമിഷങ്ങളിൽ കോടിയേരി എത്തിയതിൻ്റെ സന്തോഷം ഓർത്തെടുക്കുകയാണ് സിപിഎം നേതാവായ ടി ഗോവിന്ദൻ്റെ കുടുംബം. ഗോവിന്ദൻ്റെ പൗത്രിയുടെ പേര് വിളിയാണ് കോടിയേരി ബാലകൃഷ്ണൻ നടത്തിയത്. കുട്ടിയെ കൈയ്യിലെടുത്ത് താലോലിച്ചാണ് കോടിയേരി ഫിദ ഗോവിന്ദ് എന്ന് ചെവിയിൽ മന്ത്രിച്ചത്. … Continue reading കൈയിലെടുത്ത് ഓമനിച്ചു വിളിച്ചു ‘ഫിദ ഗോവിന്ദ്’; കോടിയേരിക്ക് വേണ്ടി 6 മാസം വരെ കാത്തിരുന്ന പേരിൽ ചടങ്ങ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed