“അന്ന്, ജയിലിൽ നിന്നിറങ്ങിയ കോടിയേരിയ്ക്ക് തലശേരിയിൽ നിന്ന് ജന്മനാടു വരെ കാൽനടയായി സ്വീകരണജാഥ”

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായതിനുശേഷം ജയിൽ മോചിതനായപ്പോൾ നാടു നൽകിയ സ്വീകരണത്തിൻ്റെ ആവേശം ഇന്നും ഓർമ്മകളെ ഇളക്കി മറിക്കുന്ന അനുഭവമെന്ന് അടുത്ത സുഹൃത്തും അയൽവാസിയുമായ സഖാവ് ജനാർദ്ദനൻ. തടവറയിൽ നിന്നിറങ്ങിയ കോടിയേരിയെ സ്വീകരിക്കാൻ വൻജനാവലിയാണ് തലശേരിയിൽ ഇരമ്പിയെത്തിയത്. അവിടെ നിന്ന് കോടിയേരി വരെ കാൽനടയായി സ്വീകരണജാഥ. കോളജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് അറസ്റ്റ്. അന്നദ്ദേഹം എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാണ്. പക്ഷേ, ഒരു കോളജ് വിദ്യാർത്ഥിയ്ക്കു കിട്ടുന്ന അംഗീകാരമല്ല അദ്ദേഹത്തിന് സമൂഹവും പാർടിയും നൽകിയത്. അത്രമേൽ ആ വ്യക്തിത്വം സമൂഹത്തിൽ അലിഞ്ഞു ചേർന്നിരുന്നു. അടിയുറച്ച … Continue reading “അന്ന്, ജയിലിൽ നിന്നിറങ്ങിയ കോടിയേരിയ്ക്ക് തലശേരിയിൽ നിന്ന് ജന്മനാടു വരെ കാൽനടയായി സ്വീകരണജാഥ”