മകനു വേണ്ടി കോടിയേരിക്ക് റീത്ത് സമര്‍പ്പിച്ച് രക്തസാക്ഷി ധീരജിൻ്റെ കുടുംബം

ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ ചേര്‍ത്ത് നിര്‍ത്തിയ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ധീരജിൻ്റെ കുടുംബം എത്തി. കോണ്‍ഗ്രസുകാര്‍ അരുംകൊല ചെയ്ത ധീരജിൻ്റെ അച്ഛന്‍ രാജേന്ദ്രനും സഹോദരനും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് കോടിയേരിക്ക് അന്ത്യാഭിവാദ്യം നേര്‍ന്നത്. മകന്‍ നഷ്ടപ്പെട്ട് എല്ലാം തകര്‍ന്നു നിന്നപ്പോള്‍ ആശ്വാസമായി കോടിയേരി എന്നും ഒപ്പമുണ്ടായിരുന്നു. ധീരജിൻ്റെ  പിതാവ് രാജേന്ദ്രന്‍ അനുസ്മരിച്ചു. കോടിയേരിയെ ഈ അവസ്ഥയില്‍ കാണുന്നത് വിഷമം നിറഞ്ഞ കാര്യമാണ് . എന്നാല്‍ മകൻ്റെ  പേരില്‍ … Continue reading മകനു വേണ്ടി കോടിയേരിക്ക് റീത്ത് സമര്‍പ്പിച്ച് രക്തസാക്ഷി ധീരജിൻ്റെ കുടുംബം