കരുനാഗപ്പള്ളിയിലെ ഓഫീസ് പിഎഫ്ഐ പരിശീലന കേന്ദ്രമായിരുന്നെന്ന് പോലീസ്

കരുനാഗപ്പള്ളിയിലെ ഓഫീസ് പിഎഫ്ഐ പരിശീലന കേന്ദ്രമായിരുന്നെന്ന് പോലീസ്. ആറ് മാസങ്ങൾക്ക് മുൻപ് പുതിയ കാവിലെ പിഎഫ്ഐ കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തിയതിൻ്റെ  ദൃശ്യങ്ങൾ പുറത്തുവന്നു. സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡിൻ്റെ നിർദേശപ്രകാരമായിരുന്നു റെയ്ഡ്. റെയ്ഡ് നടക്കുന്ന സമയത്ത് കേന്ദ്രത്തിൽ ഇരുന്നൂറിലധികം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പരിശീലനം നടത്തുന്നുണ്ടായിരുന്നു. ഇതിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പ്രവർത്തകരും ഉണ്ടായിരുന്നു. ഈ പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തെ കുറിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.  അതേസമയം പുതിയ കാവിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രം വെള്ളിയാഴ്ച സീൽ … Continue reading കരുനാഗപ്പള്ളിയിലെ ഓഫീസ് പിഎഫ്ഐ പരിശീലന കേന്ദ്രമായിരുന്നെന്ന് പോലീസ്