പിഎഫ്ഐയുടെ 3 ഓഫീസുകൾ കൂടി അടച്ചുപൂട്ടി
പോപ്പുലർ ഫ്രണ്ടിൻ്റെ മൂന്ന് ഓഫീസുകൾ കൂടി അടച്ചു പൂട്ടി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പുതിയകാവിനു സമീപത്തെ പോപ്പുലർ ഫ്രണ്ട് ദക്ഷിണമേഖലാ ആസ്ഥാനമായ കാരുണ്യ ട്രസ്റ്റ് ഓഫീസ്, പള്ളിമുക്കിലെ ജില്ലാ കമ്മിറ്റി ഓഫീസ്, അഞ്ചൽ കൈതാടിയിലെ കൊല്ലം ഈസ്റ്റ് മേഖലാ ഓഫീസ് എന്നിവയാണ് സീൽ ചെയ്തത്. എൻഐഎ, കേരളാ പോലീസ് സംഘമാണ് ഓഫീസ് സീൽ ചെയ്തത്. കരുനാഗപ്പള്ളിയിലെ ഓഫീസ് കൊച്ചിയിൽനിന്ന് എത്തിയ രണ്ടംഗ എൻഐഎ സംഘവും കേരളാ പോലീസും രാത്രി ഏഴര കഴിഞ്ഞ് വെവ്വേറെ പൂട്ടി സീൽവയ്‌ക്കുകയായിരുന്നു. പിഎഫ്ഐ … Continue reading പിഎഫ്ഐയുടെ 3 ഓഫീസുകൾ കൂടി അടച്ചുപൂട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed