പിഎഫ്ഐ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ

രാജ്യത്ത് നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ. പോപ്പുലർ ഫ്രെണ്ടിനെതിരെ രജിസ്റ്റർ ചെയ്ത രാജ്യവിരുദ്ധ പ്രവർത്തങ്ങളുടെ കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പുകൾക്കുമായാണ് അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ ഒളിവിൽ പോയിരുന്ന അബ്ദുൾ സത്താറിനെ കഴിഞ്ഞ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം പോലീസ് ഇയാളെ എൻഐഎക്ക് കൈമാറി. തുടർന്ന് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ … Continue reading പിഎഫ്ഐ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ