പിഎഫ്‌ഐ ഹര്‍ത്താലിലെ അക്രമികള്‍ക്ക് കൂടുതല്‍ കുരുക്ക്, നഷ്ടപരിഹാരം കെട്ടിവച്ചാല്‍ ജാമ്യം നല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്ക് നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രം ജാമ്യം നല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് എല്ലാ മജിസ്‌ട്രേറ്റ് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആരാണോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് അത് മൂലം പൊതുഖജനാവിനും സ്വകാര്യ സ്വത്തിനുമുണ്ടാകുന്ന നഷ്ടത്തിന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാന്‍ തയ്യാറാകാത്തവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാമെന്നും കോടതി പറഞ്ഞു.  ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷന്‍ ബെഞ്ചിൻ്റെ … Continue reading പിഎഫ്‌ഐ ഹര്‍ത്താലിലെ അക്രമികള്‍ക്ക് കൂടുതല്‍ കുരുക്ക്, നഷ്ടപരിഹാരം കെട്ടിവച്ചാല്‍ ജാമ്യം നല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതി