ഹർത്താൽ അക്രമം; നഷ്ടപരിഹാരം തേടി KSRTC ഹൈക്കോടതിയിൽ
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസിക്ക് നേരെയുണ്ടായ അക്രമത്തിൽ നഷ്ടപരിഹാരം തേടി കെഎസ്ആർടിസി കേരള ഹൈക്കോടതിയെ സമീപിച്ചു. 58 ബസുകൾ തകർത്തതായും 10 ജീവനക്കാർക്ക് പരുക്കേറ്റതായും ഹർജിയിൽ പറയുന്നു. കെഎസ്ആർടിസിയ്ക്ക് അഞ്ച് കോടി രൂപ നഷ്ടം സംഭവിച്ചു. ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ അക്രമത്തിലുണ്ടായ നാശനഷ്ടങ്ങളുടെ തുക അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കുന്നതുവരെ … Continue reading ഹർത്താൽ അക്രമം; നഷ്ടപരിഹാരം തേടി KSRTC ഹൈക്കോടതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed