‘ഗാന്ധി വധത്തിലെ പ്രതി സംഘപരിവാറിന് ദേശാഭിമാനി, സവര്‍ക്കര്‍ വഞ്ചകന്’ ; പിണറായി വിജയന്
ഗാന്ധി വധത്തില്‍ പ്രതിയായിരുന്നയാളെയാണ് ബിജെപി ധീരദേശാഭിമാനിയായി ആരാധിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആന്‍ഡമാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ മാപ്പെഴുതികൊടുത്തയളാണ് സവര്‍ക്കര്‍. സവര്‍ക്കറിൻ്റെ പ്രവൃത്തി ദേശാഭിമാനമല്ല. അതിനെ വഞ്ചന എന്നാണ് വിളിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ അരുംകൊലചെയ്ത ഇടുക്കി എന്‍ജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കുടുംബ സഹായ ഫണ്ട് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. സവര്‍ക്കര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചു. ഗാന്ധി ശിഷ്യന്മാരെന്ന് അവകാശപ്പെടുന്നവര്‍ ആലുവയില്‍ സവര്‍ക്കറുടെ ചിത്രം വച്ചത് കോണ്‍ഗ്രസിൻ്റെ മനസ് എവിടെയെത്തിയെന്ന് വ്യക്തമാക്കുന്നുവെന്ന് … Continue reading ‘ഗാന്ധി വധത്തിലെ പ്രതി സംഘപരിവാറിന് ദേശാഭിമാനി, സവര്‍ക്കര്‍ വഞ്ചകന്’ ; പിണറായി വിജയന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed