എകെജി സെൻ്റർ ബോംബാക്രമണം; ഒരു യൂത്ത് കോൺഗ്രസ് നേതാവിനുകൂടി പങ്ക്

എകെജി സെൻ്റർ ബോംബാക്രമണ കേസിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവിന് കൂടി പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച്. എകെജി സെൻ്ററിന് നേരെ ബോംബെറിഞ്ഞ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ രക്ഷപ്പെടാൻ സഹായിച്ചത് ഇയാളാണ്. ജിതിന് ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്ന് നേരത്തെ ചിത്രങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ജിതിനെ രക്ഷപ്പെടാൻ സഹായിച്ച ഈ യൂത്ത് കോൺഗ്രസ് നേതാവിനും ഉന്നത കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. കേസിൽ ഒരാളെക്കൂടി പോലീസ് തിരിച്ചറിഞ്ഞതോടെ എകെജി സെന്റർ ബോംബാക്രമണ കേസിൽ ഉന്നത കോൺഗ്രസ് നേതാക്കൾക്ക് … Continue reading എകെജി സെൻ്റർ ബോംബാക്രമണം; ഒരു യൂത്ത് കോൺഗ്രസ് നേതാവിനുകൂടി പങ്ക്