ഭാരത് ജോഡോ യാത്രയിൽ സംഭാവന നൽകാൻ വിസമ്മതിച്ച ഡോക്ടറെ ഭീഷണിപ്പെടുത്തി കോൺഗ്രസ് നേതാവ്
എറണാകുളം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിൽ കോൺഗ്രസ് നേതാവ് ഡോക്ടറെ ഭീഷണിപ്പെടുത്തി. ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നൽകാൻ വിസമ്മതിച്ച കോതമംഗലം വെൽകെയർ ഹോസ്പിറ്റൽ ഉടമ ഡോക്ടർ ജോർജിനെയാണ് ഭീക്ഷണി പെടുത്തിയത്. കീരംപാറ കോൺഗ്രസ് പ്രാദേശിക നേതാവും ഭാരത് ജോഡോ യാത്ര അംഗവുമായ അജി എൽദോസാണ് ഹോസ്പിറ്റൽ ഉടമയെ ഭീക്ഷണി പെടുത്തിയത്. സംഭാവന നൽകിയില്ലെങ്കിൽ അതിൻ്റെ ഭവിഷത്തുകൾ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു കോൺഗ്രസ് നേതാവിൻ്റെ ഭീക്ഷണി. എൻ്റെ കെയർ ഓഫിൽ പത്തു പതിനഞ്ചുപേർ സ്ഥിരം ഹോസ്പിറ്റലിൽ … Continue reading ഭാരത് ജോഡോ യാത്രയിൽ സംഭാവന നൽകാൻ വിസമ്മതിച്ച ഡോക്ടറെ ഭീഷണിപ്പെടുത്തി കോൺഗ്രസ് നേതാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed