ആർഎസ്എസ് മേധാവിയെ കണ്ടതിൽ തെറ്റില്ല; മോഹൻ ഭാഗവതുമായുള്ള രഹസ്യകൂടിക്കാഴ്ചയെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർ.എസ് എസ് മേധാവി മോഹൻ ഭാഗവതിനെ കണ്ടതിൽ എന്താണ് തെറ്റ്, ആർഎസ്എസ് നിരോധിത സംഘടന ആണോ. ആർഎസ്എസിൻ്റെ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അവരുമായി നല്ല ബന്ധമാണ്. 1986 മുതലുള്ള ബന്ധമാണ്. മോഹൻ ഭാഗവതുമായി നടത്തിയത് സ്വകാര്യ കൂടിക്കാഴ്ചയാണ് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി ഗവർണർ കഴിഞ്ഞ ദിവസം തൃശൂരിൽ രഹസ്യകൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗക്കാർ രാഷ്ട്രപതി, ഉപരാഷ്ട്രപതി … Continue reading ആർഎസ്എസ് മേധാവിയെ കണ്ടതിൽ തെറ്റില്ല; മോഹൻ ഭാഗവതുമായുള്ള രഹസ്യകൂടിക്കാഴ്ചയെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ