ഗവർണർ ആർഎസ്എസിൻ്റെ വിനീത ദാസൻ; എം വി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസിൻ്റെ വിനീത ദാസനാണെനന്നായിരുന്നു സിപിഎം സംസ്ഥാന കമ്മറ്റി അംഗം കൂടിയായ എംവി ജയരാജൻ്റെ വിമർശനം. രാജ്ഭവൻ ആർഎസ്എസിൻ്റെ കാര്യാലയമാക്കി മാറ്റിയതിൽ ശക്തമായ ജനകീയ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് ഗവർണർ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കൂടികാഴ്ച്ച നടത്തിയത്. എന്തിനായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് വ്യക്തമാക്കാനുള്ള ബാധ്യത ഗവർണർക്കും ആർഎസ്എസ് മേധാവിക്കും ഉണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. … Continue reading ഗവർണർ ആർഎസ്എസിൻ്റെ വിനീത ദാസൻ; എം വി ജയരാജൻ