കല്ലുകടി തീരാതെ ഭാരത് ജോഡോ; പോസ്റ്ററുകളില്‍ നിന്ന് ചെന്നിത്തല പുറത്ത്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കല്ലുകടി തുടരുന്നു. മുന്‍ പ്രതിപക്ഷ നേതാവും സംസ്ഥാനത്തെ കോണ്‍ഗ്രസിൻ്റെ  പ്രധാന മുഖവുമായ രമേശ് ചെന്നിത്തലയെ ഒഴിവാക്കി യാത്രയുടെ പ്രചാരണം സംഘടിപ്പിക്കുന്നതാണ് പുതിയ വിവാദം. തിരുവല്ലയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ നിന്നാണ് ചെന്നിത്തലയെ മാത്രം ഒഴിവാക്കിയത്.  ഉമ്മന്‍ചാണ്ടി, വി ഡി സതീശന്‍, കെ സുധാകരന്‍, കെ സി വേണുഗോപാല്‍ എന്നീ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.  ഈ നേതാക്കളെയെല്ലാം ഉള്‍പ്പെടുത്തുകയും  ചെന്നിത്തലയുടെ മാത്രം ചിത്രം ഒഴിവാക്കിയതും ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്ന് … Continue reading കല്ലുകടി തീരാതെ ഭാരത് ജോഡോ; പോസ്റ്ററുകളില്‍ നിന്ന് ചെന്നിത്തല പുറത്ത്