സോളാര്‍ പീഡനം; പ്രമുഖരെ ഒഴിവാക്കിയതിനെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍

സോളാര്‍ പീഡന കേസില്‍ പ്രമുഖരെ ഒഴിവാക്കിയ സിബിഐ നടപടിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. 18 പേര്‍ക്കെതിരെ പരാതിയും തെളിവും നല്‍കിയിട്ടും 4 പേരെ മാത്രമാണ് സിബിഐ പ്രതിചേര്‍ത്തത്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള മറ്റ് 14 പേരെ കൂടി പ്രതി ചേര്‍ത്ത് അന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍ എന്നിവരെ സിബിഐ അടുത്തിടെ … Continue reading സോളാര്‍ പീഡനം; പ്രമുഖരെ ഒഴിവാക്കിയതിനെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍