ബന്ധു നിയമന വിവാദം; ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുരേന്ദ്രന്‍
രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ കെ സുരേന്ദ്രൻ്റെ മകനെ തസ്തികയുണ്ടാക്കി നിയമിച്ചുവെന്ന് വാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മകൻ്റെ നിയമനത്തിനായി ഒരു തരത്തിലുള്ള വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. ഹരികൃഷ്ണൻ്റെ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണ്. വസ്തുതാ വിരുദ്ധമായ വാര്‍ത്തയാണ് ഏഷ്യനെറ്റ് നല്‍കിയത്. കെട്ടിച്ചമച്ച ഈ വാര്‍ത്തയ്‌ക്കെതിരെ ഏഷ്യാനെറ്റിനെക്കൊണ്ട് സമാധാനം പറയിപ്പിക്കുമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറാണ് ഏഷ്യാനെറ്റ് ചെയര്‍മാന്‍ … Continue reading ബന്ധു നിയമന വിവാദം; ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുരേന്ദ്രന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed