ഗുജറാത്ത് കൂട്ട ബലാൽസംഗക്കേസിലെപ്രതിയെ വേദിയിലിരുത്തി ആദരിച്ച് ബിജെപി

ന്യൂ ഡൽഹി: ഗുജറാത്തിൽ ബി ജെ പി എംപിക്കും എംഎൽഎക്കുമൊപ്പം വേദി പങ്കിട്ട് ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗക്കേസിലെ പ്രതി. മാർച്ച് 25ന് ഗുജറാത്ത് ദാഹോദ് ജില്ലയിലെ കർമാഡി ഗ്രാമത്തിൽ ജല വിതരണ പദ്ധതി ഉദ്ഘാടന ചടങ്ങിലാണ് പ്രതി ശൈലേഷ് ചിമൻലാൽ ഭട്ടിനെ വിശിഷ്ടാതിഥിയായി എം പിക്കും എംഎൽഎക്കുമൊപ്പം വേദിയിൽ മുൻ നിരയിലിരുത്തി ആദരിച്ചത്. സംഘപരിവാറിൻ്റെ നികൃഷ്ട മുഖം ഒരിക്കൽ കൂടി തുറന്നു കാട്ടിയാണ് 2002 ലെ ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി നടന്ന കൂട്ട ബലാൽസംഗക്കേസിലെ പ്രതി … Continue reading ഗുജറാത്ത് കൂട്ട ബലാൽസംഗക്കേസിലെപ്രതിയെ വേദിയിലിരുത്തി ആദരിച്ച് ബിജെപി