തെലങ്കാനയിലെ ഓപ്പറേഷൻ താമര; ഗൂഢാലോചന നടന്നത് ബി എല്‍ സന്തോഷിൻ്റെ വീട്ടില്‍, തെളിവുകള്‍ പുറത്ത്

ഹൈദരാബാദ്: തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ബിജെപി ഉന്നത നേതാക്കളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. കേസിലെ പ്രധാന പ്രതികൾ ബിജെപി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി ആശയവിനിമയം നടത്തിയതിൻ്റെ തെളിവുകൾ ഉൾപ്പെടെയാണ് പുറത്ത് വന്നത്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണസംഘം തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ എംഎൽഎമാരെ കുറുമാറ്റി സർക്കാറിനെ അട്ടിമറിക്കാൻ ആയിരുന്നു ബിജെപി ലക്ഷ്യം. ഓപ്പറേഷൻ താമര എന്ന് പേരിട്ട … Continue reading തെലങ്കാനയിലെ ഓപ്പറേഷൻ താമര; ഗൂഢാലോചന നടന്നത് ബി എല്‍ സന്തോഷിൻ്റെ വീട്ടില്‍, തെളിവുകള്‍ പുറത്ത്