വിമത ശല്യം രൂക്ഷം ; ഗുജറാത്തിൽ 12 നേതാക്കളെ സസ്പെൻറ് ചെയ്ത് ബിജെപി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച 12 നേതാക്കളെ സസ്പെൻറ് ചെയ്ത് ബിജെപി. ആറുവർഷത്തെ സസ്പെൻഷനാണ് ബിജെപി നൽകിയിരിക്കുന്നത്. കുൽദീപ്‌സിംഗ് റൗൾ (സാവ്‌ലി), ഖതുഭായ് പഗി (ഷെഹ്‌റ), എസ് എം ഖാന്ത് (ലുനാവാഡ), ജെ പി പട്ടേൽ (ലുനവാഡ), രമേഷ് സാല (ഉംരേത്ത്), അമർഷി സാല (ഖംഭട്ട്), രാംസിൻ താക്കൂർ (ഖേരാലു), മാവ്ജി ദേശായി (ധനേര) ലെബ്ജി താക്കൂർ (ദീസ) എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 12 വിമതരെ … Continue reading വിമത ശല്യം രൂക്ഷം ; ഗുജറാത്തിൽ 12 നേതാക്കളെ സസ്പെൻറ് ചെയ്ത് ബിജെപി