ഓപ്പറേഷന്‍ ലോട്ടസ്; തുഷാറിനും സന്തോഷിനുമെതിരെ ലുക്കൗട്ട് നോട്ടീസ്

ഹൈദരാബാദ്: പണം നൽകി ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, ബിഡിജെഎസ് ദേശിയ അധ്യക്ഷനും എൻഡിഎ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി, ജഗ്ഗുസ്വാമി എന്നിവർക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി തെലങ്കാന പൊലീസ്. കേസിൽ ബിജെപി ബന്ധമുള്ള രാമചന്ദ്ര ഭാരതി, നന്ദ കുമാർ, സിംഹായജി സ്വാമി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. എസ്.ഐ.ടി സമൻസിൽ ചോദ്യംചെയ്യാൻ മൂന്നുപേരും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന്റെ നീക്കം. … Continue reading ഓപ്പറേഷന്‍ ലോട്ടസ്; തുഷാറിനും സന്തോഷിനുമെതിരെ ലുക്കൗട്ട് നോട്ടീസ്