ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്; ബിജെപിയെ തോൽപ്പിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച

ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കണമെന്ന്‌ സംയുക്ത കിസാൻ മോർച്ച. കർഷകവിരുദ്ധരായ ബിജെപിക്ക്‌ വോട്ടുചെയ്യരുതെന്ന്‌ ഗുജറാത്ത്‌ ജനതയോട്‌ അഭ്യർഥിച്ചു. ഐതിഹാസിക കർഷകപ്രക്ഷോഭ വിജയത്തിൻ്റെ ഒന്നാം വാർഷികമായ നവംബർ 19 വിജയദിനമായി ആഘോഷിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം കേന്ദ്ര സർക്കാരിനെതിരെ രണ്ടാം ഘട്ട സമരം സംഘടിപ്പിക്കും. അതിൻ്റെ ഭാഗമായി നവംബർ ഇരുപത്തിയാറിന് എല്ലാ രാജ്ഭവനിലേക്കും മാർച്ച് നടത്തും. താങ്ങുവില ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിക്കാത്തതിലാണ് ദേശ വ്യാപക പ്രതിഷേധം. കേന്ദ്ര സർക്കാരിന്റേത് നാണം കേട്ട … Continue reading ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്; ബിജെപിയെ തോൽപ്പിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച