ഭർത്താവിനെ കൊന്ന് വീട്ടിൽ കുഴിച്ചുമൂടി; നാല് വർഷത്തിന് ശേഷം ഭാര്യയും കാമുകനും പിടിയിൽ
ഗാസിയാബാദ്: ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നാല് വർഷങ്ങൾക്ക് മുമ്പ് ചന്ദ്രവീറിനെ ഭാര്യ സവിത, കാമുകൻ അരുൺ എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇരുവരും അറസ്റ്റിലായി. 2018ൽ നടന്ന സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത് ഈയടുത്താണ്. ഇതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞതെന്ന് പൊലീസ് സൂപ്രണ്ട് ദിക്ഷ ശർമ പറഞ്ഞു. ചന്ദ്രവീറിനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുഴിച്ച് മൂടിയത് അരുണിൻ്റെ വീടിനുള്ളിലാണ്. സവിതയും അരുണും ചേർന്ന് ചന്ദ്രവീറിനെ വെടിവച്ചും … Continue reading ഭർത്താവിനെ കൊന്ന് വീട്ടിൽ കുഴിച്ചുമൂടി; നാല് വർഷത്തിന് ശേഷം ഭാര്യയും കാമുകനും പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed