തുഷാർ എംഎൽഎമാരെ വിലക്ക് വാങ്ങാൻ നോക്കി; തെലങ്കാന പോലീസ് കേരളത്തിൽ
കൊച്ചി: തെലങ്കാനയിൽ എംഎൽഎമാരെ ബിജെപിയിലെത്തിക്കാൻ ശ്രമം നടന്നുവെന്ന കേസിൽ അന്വേഷണത്തിനായി തെലങ്കാന പൊലീസ് കൊച്ചിയിലെത്തിയതായി റിപ്പോർട്ട്. എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് ദേശിയ അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലാണ് ‘ഓപ്പറേഷൻ താമര’ നടന്നതെന്നായിരുന്നു ടിആർഎസ് ആരോപണം. കേസിൽ ഇതുവരെ മൂന്ന് പേർ അറസ്റ്റിലായി. അറസ്റ്റിലായ സതീഷ് ശർമയുമായി ബന്ധമുള്ള ആൾ കൊച്ചിയിലുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇയാളുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്ത സംഘം, സംശയിക്കുന്ന ആളുമായി അടുപ്പമുള്ള ചിലരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. കൊച്ചി … Continue reading തുഷാർ എംഎൽഎമാരെ വിലക്ക് വാങ്ങാൻ നോക്കി; തെലങ്കാന പോലീസ് കേരളത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed