ലിവ് ഇൻ പങ്കാളിയെ കൊന്ന് 35 കഷ്ണങ്ങളാക്കി യുവാവ് വനത്തിൽ തള്ളി

ദില്ലി: ലിവിംഗ് പാർട്ണറായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിലായി. അഫ്താബ് അമീൻ പൂനെവാല എന്നയാളാണ് പിടിയിലായത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ മൃതദേഹം 35 കഷ്ണങ്ങളാക്കി വിവിധിയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ദില്ലിയിലാണ് സംഭവം. 26കാരി ശ്രദ്ധയാണ് കൊല്ലപ്പെട്ടത്. തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ശ്രദ്ധ മരിച്ചതോടെ ശരീരം 35 കഷ്ണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഇതിനായി പുതിയ ഫ്രിഡ്ജ് അഫ്താബ് വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്.  തുടർന്ന് … Continue reading ലിവ് ഇൻ പങ്കാളിയെ കൊന്ന് 35 കഷ്ണങ്ങളാക്കി യുവാവ് വനത്തിൽ തള്ളി