ഹൈദരാബാദ്: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. തെലങ്കാനയിൽ ഓപ്പറേഷൻ കമലിന് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നും, കേസിൽ അറസ്റ്റിലായ ഏജന്റുമാർ പ്രവർത്തിച്ചത് തുഷാറിൻ്റെ നിർദേശ പ്രകാരമെന്നും കെ ചന്ദ്രശേഖർ റാവു ആരോപിച്ചു. നാല് എംഎൽഎമാരെ പണം നൽകി സ്വന്തമാക്കാനായിരുന്നു ബിജെപിയുടെ ശ്രമം. തുഷാർ വെള്ളാപ്പള്ളിയാണ് സംഭവത്തിന് പിന്നിലെ ഇടനിലക്കാരനെന്നും കെസിആർ തുറന്നടിച്ചു. എംഎൽഎമാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി ഏജന്റുമാരായ നന്ദകുമാർ, സ്വാമി രാമചന്ദ്രഭാരതി, സിംഹയാജിഎന്നിവരെ പിടികൂടിയത്. ഇവരിൽ … Continue reading ‘ഓപ്പറേഷൻ താമരക്ക്’ പിന്നിൽ തുഷാർ വെള്ളാപ്പള്ളി; 4 സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുണ്ടെന്ന് കെസിആർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed