മന്ത്രിമാർ പരസ്പരം ഏറ്റുമുട്ടി; തർക്കം ഒഴിയാതെ രാജസ്ഥാൻ കോൺഗ്രസ്

രാജസ്ഥാൻ കോൺഗ്രസിൽ തർക്കം രൂക്ഷം. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ് ക്യാമ്പുകൾ പരസ്പരം ഏറ്റുമുട്ടുന്നു. പാർട്ടിയുടെ അച്ചടക്കം ലംഘിച്ച എംഎൽഎമാരെ പുറത്താക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രാജേന്ദ്ര സിംഗ് ഗുധ ആവശ്യപ്പെട്ടു. എന്നാൽ നടപടി എടുക്കണമെന്ന് പറയുന്നവരുടെ മുൻകാല ചരിത്രം കൂടി ഓർക്കണമെന്ന് ജലമന്ത്രി മഹേഷ് ജോഷി പറഞ്ഞു. അച്ചടക്കമില്ലായ്മയുടെ പേരിൽ എഐസിസി നോട്ടീസ് നൽകിയവർക്കെതിരെ പാർട്ടി ഉടൻ നടപടിയെടുക്കണമെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിമാരുടെ പ്രതികരണം. രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി … Continue reading മന്ത്രിമാർ പരസ്പരം ഏറ്റുമുട്ടി; തർക്കം ഒഴിയാതെ രാജസ്ഥാൻ കോൺഗ്രസ്